ഓണേഴ്‌സ് ബിരുദം:ശിൽപശാലനാളെ; കട്ടപ്പന∙ എംജി സർവകലാശാലയിൽ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ ഓണേഴ്‌സ് ബിരുദ പാഠ്യപദ്ധതി പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും പരിചയപ്പെടുത്താനായി നാളെ 9.30 മുതൽ 12.30 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിൽ ശിൽപശാല സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണേഴ്‌സ് ബിരുദം:ശിൽപശാല നാളെ; കട്ടപ്പന∙ എംജി സർവകലാശാലയിൽ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ ഓണേഴ്‌സ് ബിരുദ പാഠ്യപദ്ധതി പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും പരിചയപ്പെടുത്താനായി നാളെ 9.30 മുതൽ 12.30 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിൽ ശിൽപശാല സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.

പ്രതിഷ്ഠാ വാർഷികം നാളെ 
വണ്ടൻമേട്∙ എസ്എൻഡിപി യോഗം 2012-ാം നമ്പർ കൊച്ചറ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം നാളെ ഗുരുമന്ദിരത്തിൽ നടക്കും. പ്രമോദ് ശാന്തി, അഭിനവ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും. രാവിലെ 6.55ന് പതാക ഉയർത്തൽ-ശാഖാ പ്രസിഡന്റ് കെ.എൻ.ശശി, 7ന് ഗണപതിഹോമം, 8.30ന് മൃത്യുഞ്ജയഹോമം, 11ന് പഞ്ചകലശം, പ്രസാദമൂട്ട്.