മാട്ടുക്കട്ട∙ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന വെള്ളിലാംകണ്ടത്തിനും മാട്ടുക്കട്ടയ്ക്കും മധ്യേ റോഡരികിലെ വീടിന്റെ ഭിത്തി തകർന്നു. റോഡ് പണി നടക്കുന്നതിനിടെയാണ് വെള്ളിക്കരയിൽ ശാന്തമ്മയുടെ വീടിന്റെ ഭിത്തി തകർന്നു വീണത്. കാൻസർ രോഗിയായ ശാന്തമ്മയും മകൻ അനീഷും വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാട്ടുക്കട്ട∙ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന വെള്ളിലാംകണ്ടത്തിനും മാട്ടുക്കട്ടയ്ക്കും മധ്യേ റോഡരികിലെ വീടിന്റെ ഭിത്തി തകർന്നു. റോഡ് പണി നടക്കുന്നതിനിടെയാണ് വെള്ളിക്കരയിൽ ശാന്തമ്മയുടെ വീടിന്റെ ഭിത്തി തകർന്നു വീണത്. കാൻസർ രോഗിയായ ശാന്തമ്മയും മകൻ അനീഷും വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു അപകടം. 

രോഗിയായ മകനൊപ്പം പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചിരിക്കുന്ന വീട്ടിലാണ് ശാന്തമ്മ താമസിക്കുന്നത്. റോഡ് പണി ആരംഭിച്ചതു മുതൽ ഇവരുടെ വീടിനു കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയിരുന്നു. ഇതേതുടർന്ന് വീടിന് സംരക്ഷണഭിത്തി നിർമിച്ചെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും പണി നടന്നപ്പോൾ ഭിത്തി തകരുകയായിരുന്നു. മുൻവശത്തെ ഭിത്തി പൂർണമായും തകരുകയും വശങ്ങളിലെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഈ വിവരം കരാറുകാരനെ അറിയിച്ചതായും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഭിത്തി പുനർനിർമിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്തംഗം സോണിയ മാത്യു പറഞ്ഞു.