ഫുട്ബോൾ ചാംപ്യൻഷിപ്: തിരഞ്ഞെടുപ്പ് 8ന് തൊടുപുഴ∙ സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയുടെ മൂന്ന് സോണുകളായി തിരിച്ച് സിലക്‌ഷൻ നടത്തും. 8ന് 7.30ന് തൊടുപുഴ സോക്കർ സ്കൂൾ, കുമളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, അടിമാലി വിശ്വദീപ്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ ചാംപ്യൻഷിപ്:തിരഞ്ഞെടുപ്പ് 8ന്; തൊടുപുഴ∙ സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയുടെ മൂന്ന് സോണുകളായി തിരിച്ച് സിലക്‌ഷൻ നടത്തും. 8ന് 7.30ന് തൊടുപുഴ സോക്കർ സ്കൂൾ, കുമളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായാണ് സിലക്‌ഷൻ. പ്രായപരിധി: 1/1/2011  മുതൽ 31/12/2012. ‌ഒറിജിനൽ ജനന സർട്ടിഫിക്കറ്റുമായി എത്തിച്ചേരുക. തൊടുപുഴ: 8606364223, അടിമാലി: 9995166432. കുമളി: 9447980928.

പ്രീ മെട്രിക് ഹോസ്റ്റൽപ്രവേശനം 
കട്ടപ്പന ∙ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ പ്രവേശനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ (സർക്കാർ, എയ്ഡഡ്) സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കാണു പ്രവേശനം.  8547630076, 8078557563.