കുടയത്തൂർ∙ വേനൽച്ചൂടിൽനിന്നുള്ള ആശ്വാസത്തിനായി മലങ്കര ജലാശയത്തിലേക്ക് ആളുകൾ എത്തുന്നതോടെ അപകട സാധ്യതയും കൂടുന്നു. മൂലമറ്റം നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് ജലാശയത്തിലുള്ളത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന്റെ തോത് അനുസരിച്ച് ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടയത്തൂർ∙ വേനൽച്ചൂടിൽനിന്നുള്ള ആശ്വാസത്തിനായി മലങ്കര ജലാശയത്തിലേക്ക് ആളുകൾ എത്തുന്നതോടെ അപകട സാധ്യതയും കൂടുന്നു. മൂലമറ്റം നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് ജലാശയത്തിലുള്ളത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന്റെ തോത് അനുസരിച്ച് ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത് അപകടങ്ങൾക്കുകാരണമാകാറുണ്ട്.

പല തട്ടുകളായാണ് ജലാശയത്തിൽ വെള്ളം. വെള്ളത്തിലൂടെ മുന്നോട്ടുപോകുമ്പോൾ പെട്ടെന്നു അടുത്ത തട്ടിലേക്ക് വഴുതി വീഴാൻ സാധ്യത ഏറെയാണ്. 2020 ക്രിസ്മസ് ദിനത്തിൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ സിനിമാ താരം അനിൽ നെടുമങ്ങാട് മരിച്ചിരുന്നു.