പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം പീരുമേട് ∙ ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം; പീരുമേട് ∙ ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ബന്ധപ്പെട്ട രേഖകൾ സഹിതം 20നു വൈകിട്ട് 5നു മുൻപായി അഴുത ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 85476 30080.

കോഴിക്കുഞ്ഞ് വിതരണം
നെടുങ്കണ്ടം ∙ മൃഗസംരക്ഷണ വകുപ്പിന്റെ കോലാനി വെറ്ററിനറി ഫാമിൽ ഉൽപാദിപ്പിച്ച 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 130 രൂപ നിരക്കിൽ നെടുങ്കണ്ടം, ചെമ്മണ്ണാർ, വലിയതോവാള എന്നീ മൃഗാശുപത്രികളുടെ കീഴിൽ വിതരണം ചെയ്യാനായി ബുക്കിങ് ആരംഭിച്ചു. ഫോൺ: 94957 47630.

ADVERTISEMENT

ഹെൽത്ത് ചെക്കപ് ക്യാംപ് നാളെ
വണ്ണപ്പുറം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും മൈക്രോ ഹെൽത്ത് ലബോറട്ടറിയും ചേർന്ന് ഹെൽത്ത് ചെക്കപ് ക്യാംപും ഹെൽത്ത് കാർഡ് വിതരണവും നടത്തും. നാളെ രാവിലെ 10 മുതൽ 3 വരെ അറ്റ്‌ലാൻഡ ഓഡിറ്റോറിയത്തിലാണ് ക്യാംപ്. ഫോൺ: 94953 16627.'