വൈദ്യുതി പ്രവാഹം; ജാഗ്രത പാലിക്കണം: ആലക്കോട്∙ മുട്ടം സബ് സ്റ്റേഷനിൽ നിന്ന് ആലക്കോടിനു സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയിലേക്ക് ഭൂമിയുടെ അടിയിലൂടെയുള്ള 11 കെവി കേബിൾ ലൈൻ ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ കേബിൾ ലൈൻ കടന്നുപോകുന്ന ഭാഗത്ത് ജാഗ്രത പുലർത്തണമെന്ന് ആലക്കോട് ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് .

ജില്ലാ  ബാഡ്മിന്റൻ ഷട്ടിൽ ചാംപ്യൻഷിപ്  30 മുതൽ
തൊടുപുഴ∙ ജില്ലാ ബാഡ്മിന്റൻ ഷർട്ടിൽ അസോസിയേഷന്റെ ജില്ലാ ബാഡ്മിന്റൻ ഷട്ടിൽ ചാംപ്യൻഷിപ് 30നും ജൂൺ ഒന്നിനും തൊടുപുഴ ഫോർകോട്ട് ബാഡ്മിന്റൻ സ്റ്റേഡിയത്തിലെ ഇന്ത്യൻ സ്പോർട്സ് ബാഡ്മിന്റൻ അക്കാദമിയിൽ നടക്കും. 

ആൺ, പെൺ വിഭാഗങ്ങളിലായി അണ്ടർ 11,13,15,17,19, സീനിയർ, കൂടാതെ മാസ്റ്റേഴ്സ് (35+), വെറ്ററൻസ് (40+,45+,50+,55+,60+) എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിക്കുന്നവർ kbsa.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ അയയ്ക്കേണ്ടതാണ്. എൻട്രികൾ 22ന് വൈകിട്ട് 5ന് മുൻപായി ലഭിക്കണം. 8592005520.

ADVERTISEMENT

സ്കൂൾ പ്രവേശനം
മുട്ടം∙ കേരള സർക്കാർ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ 8, 9 ക്ലാസുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടാതെ ഈ വർഷം +1 ക്ലാസിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 8547005014, 9447599167.

ചെസ്  ടൂർണമെന്റ് ഇന്ന്
കട്ടപ്പന∙ ചെസ് അസോസിയേഷൻ ഓഫ് ഇടുക്കിയുടെ ആഭിമുഖ്യത്തിലുള്ള ഓൾ ഇടുക്കി ഓപ്പൺ സിലക്‌ഷൻ ചെസ് ടൂർണമെന്റ് ഇന്ന് 10ന് കട്ടപ്പന മാസ്റ്റേഴ്സ് അക്കാദമിയിൽ നടക്കും. ആദ്യത്തെ 4 സ്ഥാനങ്ങൾ നേടുന്നവർ  സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. 9961160622.

ADVERTISEMENT

കടകൾ  തുറക്കില്ല
മുട്ടം∙ വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റിന്റെ ദ്വൈവാർഷിക തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് 5 മുതൽ വ്യാപാരസ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.എസ്.രാധാക