മുള്ളരിങ്ങാട്ട് കാട്ടാനശല്യം രൂക്ഷം
മുള്ളരിങ്ങാട്∙ കൃഷിയിടങ്ങളിലും റോഡിലും കാട്ടാനശല്യം രൂക്ഷം. മുള്ളരിങ്ങാട് ചുള്ളിക്കണ്ടം, മൂഴിക്കാല, വെള്ളിലാംതൊട്ടി പ്രദേശങ്ങളിലാണ് തുടർച്ചയായി കാട്ടാനശല്യമുണ്ടാകുന്നത്. രാപകലില്ലാതെ ഏതു സമയത്തും നാട്ടിൽ കാട്ടാന എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അനിയന്ത്രിതമായുള്ള കാട്ടാന ശല്യം നിയന്ത്രിക്കാൻ

മുള്ളരിങ്ങാട്∙ കൃഷിയിടങ്ങളിലും റോഡിലും കാട്ടാനശല്യം രൂക്ഷം. മുള്ളരിങ്ങാട് ചുള്ളിക്കണ്ടം, മൂഴിക്കാല, വെള്ളിലാംതൊട്ടി പ്രദേശങ്ങളിലാണ് തുടർച്ചയായി കാട്ടാനശല്യമുണ്ടാകുന്നത്. രാപകലില്ലാതെ ഏതു സമയത്തും നാട്ടിൽ കാട്ടാന എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അനിയന്ത്രിതമായുള്ള കാട്ടാന ശല്യം നിയന്ത്രിക്കാൻ ഇതുവരെയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ഇറങ്ങിയ കാട്ടാന പ്രദേശത്താകെ ഭീതി പരത്തിയിരുന്നു. നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാന ഇവിടേക്ക് എത്തുന്നതെന്നാണ് വനം വകുപ്പ് പറഞ്ഞിരുന്നത്. ഇവയെ വാച്ചർമാരെ നിയോഗിച്ച് ഉൾക്കാട്ടിലേക്ക് തുരത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഫലത്തിൽ ഇതൊന്നും നടക്കുന്നില്ല.