കാലാവസ്ഥ ∙ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് ∙ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് കട്ടപ്പന കമ്പോളം ഏലം: 1900-2150 കുരുമുളക്: 600 കാപ്പിക്കുരു(റോബസ്റ്റ): 200 കാപ്പി പരിപ്പ്(റോബസ്റ്റ): 330 കൊക്കോ: 120 കൊക്കോ(ഉണക്ക): 500 കൊട്ടപ്പാക്ക്: 290 മഞ്ഞൾ: 200, ചുക്ക്: 360 ഗ്രാമ്പൂ: 950,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കട്ടപ്പന കമ്പോളം
ഏലം: 1900-2150
കുരുമുളക്: 600
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 330
കൊക്കോ: 120
കൊക്കോ(ഉണക്ക): 500
കൊട്ടപ്പാക്ക്: 290
മഞ്ഞൾ: 200, ചുക്ക്: 360
ഗ്രാമ്പൂ: 950, ജാതിക്ക: 230
ജാതിപത്രി: 1000-1600

ADVERTISEMENT

വിള ഇൻഷുറൻസ്  റജിസ്ട്രേഷൻ
നെടുങ്കണ്ടം∙ കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും ചേർന്ന് പൊതുമേഖലയിലുള്ള അഗ്രികൾചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായാണ് നൽകുന്നത്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്‌ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരമാണ് നിർണയിക്കുന്നത്.  നഷ്ടം ഉണ്ടായാൽ 72 മണിക്കൂറിനകം കർഷകർ രേഖാമൂലവും അറിയിക്കണം. കൂടാതെ കാലാവസ്ഥയുടെ ഡേറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കൃഷി നഷ്ടമാകാതെ തന്നെ ലഭ്യമാകും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത്, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) എന്നിവയോടൊപ്പം പ്രീമിയം തുകയുമായി ജനസേവ കേന്ദ്രം/ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. അവസാന തീയതി ജൂൺ 30. ഉടുമ്പൻചോല താലൂക്ക് തല അന്വേഷണങ്ങൾക്ക് 9207068176.

ജോലി ഒഴിവ്
മൂന്നാർ∙ ഗവ കോളജിൽ ഗണിതം, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. ഡപ്യൂട്ടി ഡയറക്റുടെ പാനൽ ലിസ്റ്റിൽ ഉള്ളവർക്ക്‌ മുൻഗണന. അഭിമുഖം 29ന് 11 ന്. 8086870966.
മൂന്നാർ∙ തോക്കുപാറ ഗവ. യൂപി സ്കൂളിൽ എൽപി, യുപി വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11ന്. 9495789160.
അടിമാലി∙ പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സുവോളജി (ജൂനിയർ) വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.