നെടുമ്പാശേരി ∙ പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ മൽസരം ഇന്ന് 6നു കണ്ണൂർ ലക്സോട്ടിക്ക ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും.കൊച്ചി, ബെംഗളുരു, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നടന്ന ഓഡിഷനുകളിൽനിന്നു തിരഞ്ഞെടുത്ത 23 പേരാണു മത്സരിക്കുക. ഡിസൈനർ സാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ മൽസരം ഇന്ന് 6നു കണ്ണൂർ ലക്സോട്ടിക്ക ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. കൊച്ചി, ബെംഗളുരു, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നടന്ന ഓഡിഷനുകളിൽനിന്നു തിരഞ്ഞെടുത്ത 23 പേരാണു മത്സരിക്കുക. 

ഡിസൈനർ സാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്നു റൗണ്ടുകളിലെ ഗ്രൂമിങ് സെഷൻ ഇന്നലെ നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. മിസ് ഏഷ്യ മൽസരങ്ങളിലേക്കുള്ള ദക്ഷിണേന്ത്യൻ സുന്ദരിമാരുടെ ചവിട്ടുപടിയാണ് ഈ മൽസരം.