പയ്യന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ സ്വന്തം മെക്കാനിക് നിർമിച്ച ഓട്ടമാറ്റിക് സാനിറ്റൈസർ സംവിധാനം. മെക്കാനിക് കണ്ടോത്ത് കോത്തായിമുക്കിലെ എം.വി.ബാബുവാണ് 1 ലീറ്റർ സാനിറ്റൈസർ നിറയ്ക്കാൻ പറ്റുന്ന ഓട്ടമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ചത്. പഴയ ജാറും പഴയ ഫ്ലാസ്ക്കിന്റെ പുറംചട്ടയും മറ്റ് അത്യാവശ്യ സാധനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ സ്വന്തം മെക്കാനിക് നിർമിച്ച ഓട്ടമാറ്റിക് സാനിറ്റൈസർ സംവിധാനം. മെക്കാനിക് കണ്ടോത്ത് കോത്തായിമുക്കിലെ എം.വി.ബാബുവാണ് 1 ലീറ്റർ സാനിറ്റൈസർ നിറയ്ക്കാൻ പറ്റുന്ന ഓട്ടമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ചത്. പഴയ ജാറും പഴയ ഫ്ലാസ്ക്കിന്റെ പുറംചട്ടയും മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിച്ചാണ് പൊതു മാർക്കറ്റിൽ വിലപിടിപ്പുള്ള ഓട്ടമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ചത്.

കോവിഡിനെ അകറ്റാൻ സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ജാറിന് മുകളിൽ പ്രസ് ചെയ്യുന്നത് ഗുണപ്രദമല്ലെന്ന തിരിച്ചറിവാണ് ഈ മെക്കാനിക്കിനെ കൈ നീട്ടിയാൽ സാനിറ്റൈസർ ലഭിക്കുന്ന മെഷീൻ നിർമിക്കാൻ പ്രേരിപ്പിച്ചത്. ജോലിയുടെ ഇടവേളകളിലാണ് ബാബു മെഷീൻ നിർമിച്ചത്. ഡിപ്പോയിൽ സ്ഥാപിച്ച മെഷിൻ ഏറെ ഉപകാരപ്രദമാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.