പെരിങ്ങോം ∙ ആലക്കാട് ബോംബ് സ്ഫോടനം സംബന്ധിച്ച് പൊലീസ് കേസെടുത്തു. ആർ എസ് എസ് പയ്യന്നൂർ മണ്ഡലം കാര്യവാഹക് ആലക്കാട് ബിജുവിന്റെ വീടിന് സമീപത്താണ് കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ഉഗ്രശബ്ദത്തോടെ സ്പോ‍ടനം നടന്നത്. ഒരു ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി. നാശനഷ്ടങ്ങൾ സംഭവിച്ചില്ല. പെരിങ്ങോം സി ഐ എം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിങ്ങോം ∙ ആലക്കാട് ബോംബ് സ്ഫോടനം സംബന്ധിച്ച് പൊലീസ് കേസെടുത്തു. ആർ എസ് എസ് പയ്യന്നൂർ മണ്ഡലം കാര്യവാഹക് ആലക്കാട് ബിജുവിന്റെ വീടിന് സമീപത്താണ് കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ഉഗ്രശബ്ദത്തോടെ  സ്പോ‍ടനം നടന്നത്. ഒരു ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി.

നാശനഷ്ടങ്ങൾ സംഭവിച്ചില്ല. പെരിങ്ങോം സി ഐ എം .യു.രാജഗോപാലൻ, എസ് ഐ കെ. വി.മുരളി എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കി. കണ്ണൂരിൽ നിന്നും ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പൊട്ടാത്ത നിലയിൽ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കി. ബിജുവിന്റെ പിതാവ് പി.കെ.ദാമോദരന്റെ പരാതിപ്രകാരം പെരിങ്ങോം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.