കണ്ണൂർ ∙ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 704 ആയി. ഇന്നലത്തെ രോഗബാധിതരിൽ ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനുമുണ്ട്. മറ്റു രോഗബാധിതരിൽ 3 പേർ വിദേശത്തു നിന്നും 12 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 704 ആയി.  ഇന്നലത്തെ രോഗബാധിതരിൽ ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനുമുണ്ട്. മറ്റു രോഗബാധിതരിൽ 3 പേർ വിദേശത്തു നിന്നും 12 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മലപ്പുറം, കോഴിക്കോട്, കാസർകോ‍ട് സ്വദേശികൾ ഉൾപ്പെടെ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 22 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 334 ആയി.

വിദേശത്തു നിന്നെത്തിയവർ: മുണ്ടേരി സ്വദേശി( മസ്കത്ത്), തലശ്ശേരി സ്വദേശി(കുവൈത്ത്), കുറ്റ്യാട്ടൂർ സ്വദേശി(റിയാദ്)

ADVERTISEMENT

ഇതര സംസ്ഥാനം

വേങ്ങാട് സ്വദേശി(ഹൈദരാബാദ്), മുണ്ടേരി, ഇരിട്ടി, തളിപ്പറമ്പ്, ന്യൂമാഹി, ചൊക്ലി, പെരളശ്ശേരി, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും തൃപ്പങ്ങോട്ടൂർ, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർ വീതവും( ബെംഗളൂരു)

ADVERTISEMENT

സിഐഎസ്എഫ്: മൈസൂരു സ്വദേശി(32)

ഡിഎസ്‌സി: ആലപ്പുഴ സ്വദേശി(41).

ADVERTISEMENT