പയ്യന്നൂർ ∙ കോവിഡ് കാലത്ത് ക്യാംപസുകളിൽ ഓൺലൈൻ കലോത്സവം നടത്തി ശ്രദ്ധേയനായ ശ്രീനാഥ് ഗോപിനാഥിന് ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ പുരസ്കാരം. കലാ, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മുംബൈ ആസ്ഥാനമായുള്ള ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ, എഡ്ജ് മാഗസിൻ, ക്രിസ് മീഡിയ എന്നിവർ സംയുക്തമായാണ് പുരസ്കാരം നൽകിയത്. ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കോവിഡ് കാലത്ത് ക്യാംപസുകളിൽ ഓൺലൈൻ കലോത്സവം നടത്തി ശ്രദ്ധേയനായ ശ്രീനാഥ് ഗോപിനാഥിന് ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ പുരസ്കാരം. കലാ, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മുംബൈ ആസ്ഥാനമായുള്ള ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ, എഡ്ജ് മാഗസിൻ,  ക്രിസ് മീഡിയ എന്നിവർ സംയുക്തമായാണ് പുരസ്കാരം നൽകിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിധികർത്താക്കളെ ഉൾപ്പെടുത്തിയാണ് ‘സീറോ ബജറ്റ്’ ഓൺലൈൻ കലോത്സവം നടത്തിയത്.

ഈ മാതൃക പിന്നീട് തമിഴ്നാട്, കർണാടക ,മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും പിന്തുടർന്നു. ഇതിനു സാങ്കേതിക പിന്തുണ നൽകിയത് ശ്രീനാഥ് ആയിരുന്നു. കേരളത്തിലെ എൻജിനീയറിങ് അസോസിയേഷൻ സംഘടന ആയ ടെക്നോസ് കേരളയുടെ  സംസ്ഥാന കൺവീനർ ആയിരുന്ന ശ്രീനാഥ് ഇന്ത്യയിലെ പ്രഫഷനൽ വിദ്യാർഥി കൂട്ടായ്മയുടെ നാഷനൽ കോ കൺവീനർ ആയിരുന്നു.