പാപ്പിനിശ്ശേരി ∙ കോവിഡ് പോസിറ്റീവായി ചികിത്സയിലായ കല്യാശ്ശേരി പഞ്ചായത്തിലെ കെ.കണ്ണപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കണ്ണപുരം ന്യൂ കേരള ക്ലബ്ബിനു സമീപം കാക്കാമണി പവിത്രൻ (75) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രാവിലെയായിരുന്നു മരണം. 2 ദിവസം മു‍ൻപ് കോവിഡ് പരിശോധന ഫലം നെഗറ്റീവായി. മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ കോവിഡ് പോസിറ്റീവായി ചികിത്സയിലായ കല്യാശ്ശേരി പഞ്ചായത്തിലെ കെ.കണ്ണപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കണ്ണപുരം ന്യൂ കേരള ക്ലബ്ബിനു സമീപം കാക്കാമണി പവിത്രൻ (75) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രാവിലെയായിരുന്നു മരണം. 2 ദിവസം മു‍ൻപ് കോവിഡ് പരിശോധന ഫലം നെഗറ്റീവായി. മറ്റു രോഗങ്ങളെത്തുടർന്നു ചികിത്സയിൽ തുടരുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: പയ്യനാട്ട് മീനാക്ഷി. മക്കൾ: മിത്രൻ, മനോജ്, മാനസൻ, മഞ്ജുള. മരുമക്കൾ: ജയേഷ് (ഒഴക്രോം), വിനീത (വെള്ളിക്കീൽ), പ്രസീത (കണ്ടക്കൈ), അജിത (പെരുമാച്ചേരി). സഹോദരങ്ങൾ: വിമല, രവീന്ദ്രൻ, രാജൻ, ബാബു, പരേതരായ ലക്ഷ്മി, ലക്ഷ്മണൻ.