കൂത്തുപറമ്പ് ∙ എടിഎം കൗണ്ടറിൽ അകപ്പെട്ട മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി കാട്ടിൽ വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് കൂത്തുപറമ്പ് പാലത്തിൻകരയിലെ സ്വകാര്യ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറിൽ അകപ്പെട്ട നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണവം റേഞ്ച് ഫോറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ എടിഎം കൗണ്ടറിൽ അകപ്പെട്ട മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി കാട്ടിൽ വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് കൂത്തുപറമ്പ് പാലത്തിൻകരയിലെ സ്വകാര്യ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറിൽ അകപ്പെട്ട നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. 

നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണവം റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ നിർദേശ പ്രകാരം ഫോറസ്റ്റ് വാച്ചറും സ്നേക്ക് ആന്റ് അനിമൽസ് റസ്ക്യൂവറുമായ വി.സി.ബിജിലേഷ് എത്തിയാണ് മുള്ളൻപന്നിയെ രക്ഷപ്പെടുത്തിയത്. കൂത്തുപറമ്പ് പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.