ശ്രീകണ്ഠപുരം∙ ചന്ദനക്കാംപാറ ആനിത്തോടിൽ പുകപ്പുരയ്ക്കു തീപിടിച്ചു 5 ക്വിന്റൽ റബർ ഷീറ്റ് കത്തിനശിച്ചു. ഇടശേരിൽ മനോജ്മോന്റെ വീടിനോടു ചേർന്ന പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടര മണിയോടെയാണ് തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ പയ്യാവൂർ പൊലീസ് സ്റ്റേഷനിലും ഇരിട്ടി അഗ്നിരക്ഷസേനയിലും വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ ചന്ദനക്കാംപാറ ആനിത്തോടിൽ പുകപ്പുരയ്ക്കു തീപിടിച്ചു 5 ക്വിന്റൽ റബർ ഷീറ്റ് കത്തിനശിച്ചു. ഇടശേരിൽ മനോജ്മോന്റെ വീടിനോടു ചേർന്ന പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടര മണിയോടെയാണ് തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ പയ്യാവൂർ പൊലീസ് സ്റ്റേഷനിലും ഇരിട്ടി അഗ്നിരക്ഷസേനയിലും വിവരം അറിയിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വീട്ടിലേക്ക് തീ പടരാതിരുന്നത്.

ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷ സേന പൈസക്കരിയിൽ എത്തുമ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. പയ്യാവൂർ പൊലീസും സ്ഥലത്തെത്തി. പുകപ്പുരയുടെ മുകൾ ഭാഗം മുഴുവൻ കത്തിനശിച്ചു. റബർ ഷീറ്റു കൂടാതെ ഒട്ടുപാൽ, അടയ്ക്ക, ജാതിക്ക, മരം ഉരുപ്പടികൾ, കാർഷികോപകരണങ്ങൾ എന്നിവയെല്ലാം തീപിടിത്തത്തിൽ നശിച്ചു. 4 ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.