കണ്ണൂർ ∙ ജില്ലയിലേക്ക് ആദ്യഘട്ട കുത്തിവയ്പ്പിനുള്ള കോവിഡ് വാക്സീനെത്തി. 32150 ഡോസ് കോവിഷീൽ‍ഡ് വാക്സീനാണു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ കക്കാടുള്ള ജില്ലാ മരുന്നു സംഭരണ വിതരണ കേന്ദ്രത്തിൽ ഇന്നലെ എത്തിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷൻ നാളെ ആരംഭിക്കും. ആദ്യഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലയിലേക്ക് ആദ്യഘട്ട കുത്തിവയ്പ്പിനുള്ള കോവിഡ് വാക്സീനെത്തി. 32150 ഡോസ് കോവിഷീൽ‍ഡ് വാക്സീനാണു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ കക്കാടുള്ള ജില്ലാ മരുന്നു സംഭരണ വിതരണ കേന്ദ്രത്തിൽ ഇന്നലെ എത്തിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷൻ നാളെ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14000 പേർക്ക് വാക്സിൻ നൽകുകയാണു ലക്ഷ്യം. ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിൽ നിന്നു കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് ഇന്നു വാക്സീൻ എത്തിക്കും.

ആരോഗ്യ വകുപ്പിന്റെ വാഹനത്തിലായിരിക്കും ഓരോ കേന്ദ്രത്തിലേക്കും വാക്സീൻ എത്തിക്കുന്നത്. രണ്ടു ഡോസ് വീതം നൽകാനുള്ള വാക്സീനാണ് ഇപ്പോൾ ജില്ലയിൽ എത്തിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്. സർക്കാർ മേഖലയിലെ 10563, സ്വകാര്യ മേഖലയിലെ 10670, ആരോഗ്യ പ്രവർത്തകരടക്കം 27233 പേർ ഇതിനകം വാക്സിനേഷനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാളെ 9 കേന്ദ്രങ്ങളിലായി 900 പേർക്കു വാക്സീൻ നൽകും.

ADVERTISEMENT

വാക്സീൻ എടുത്തു കഴിഞ്ഞാലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.  ജില്ലയിലെത്തിയ കോവിഡ് വാക്സീൻ ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.എം.പ്രീത, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ബി.സന്തോഷ്, എൻഎച്ച്എം ഡിപിഎം പി.കെ.അനിൽകുമാർ, എംസിഎച്ച് ഓഫിസർ കെ.തങ്കമണി, മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, കെഎംസിഎൽ മാനേജർ സജീവൻ എന്നിവർ ഏറ്റുവാങ്ങി.