പെരുമ്പുന്ന∙ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തി കാട്ടാന കൂട്ടം. മലയോര ഹൈവേയും കടന്ന് എത്തിയ കാട്ടാനക്കൂട്ടം പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിക്ക് സമീപത്തുള്ള ചിറയ്ക്കത്തൊടി ഉണ്ണികൃഷ്ണൻ, പുതുപ്പറമ്പിൽ വർഗീസ് എന്നിവരുടെ വീട്ടു മുറ്റത്ത് മണിക്കൂറുകളോളം നിലയുറപ്പിച്ചത് നാട്ടുകാരിൽ ഭീതി പരത്തി. ശനിയാഴ്ച രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പുന്ന∙ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തി കാട്ടാന കൂട്ടം. മലയോര ഹൈവേയും കടന്ന് എത്തിയ കാട്ടാനക്കൂട്ടം പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിക്ക് സമീപത്തുള്ള ചിറയ്ക്കത്തൊടി ഉണ്ണികൃഷ്ണൻ, പുതുപ്പറമ്പിൽ വർഗീസ് എന്നിവരുടെ വീട്ടു മുറ്റത്ത് മണിക്കൂറുകളോളം നിലയുറപ്പിച്ചത് നാട്ടുകാരിൽ ഭീതി പരത്തി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആറളം വനത്തിൽ നിന്നുള്ള കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. നേരം പുലരാൻ ആയപ്പോൾ ആണ് കാട്ടാനകൾ മടങ്ങിയത്. തെങ്ങുംപള്ളി ഉണ്ണി ജോസഫിന്റെ തെങ്ങുകളും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മുൻപും പല തവണ കാട്ടാനക്കൂട്ടം മലയോര ഹൈവേയും കടന്ന് കൃഷിയിടങ്ങളിൽ എത്തിയിട്ടുണ്ട്.