കണ്ണൂർ∙ജില്ലയിൽ 115 പേർക്ക് കൂടി കോവിഡ്. 87 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 2 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 8 പേർ വിദേശത്തു നിന്നെത്തിയവരും 18 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 45604 ആയി. ഇവരിൽ 174 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ജില്ലയിൽ 115 പേർക്ക് കൂടി കോവിഡ്. 87 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 2 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 8 പേർ വിദേശത്തു നിന്നെത്തിയവരും 18 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 45604 ആയി.

ഇവരിൽ 174 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41826 ആയി. 245 പേർ കോവിഡ് മൂലം മരിച്ചു. ബാക്കി 3124 പേർ ചികിത്സയിലാണ്ജില്ലയിൽ നിലവിൽ 2799 പേർ വീടുകളിലും 325 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ചികിത്സയിൽ കഴിയുന്നു.