കണ്ണൂർ∙ കേരളാ കോൺഗ്രസ് എമ്മിനു ലഭിക്കുക ഇരിക്കൂർ സീറ്റെന്ന് ഉറപ്പായി. എന്നാൽ, സിപിഐയുടെ സീറ്റുകൾ വിട്ടുനൽകുന്നതു സംബന്ധിച്ചു സംസ്ഥാനതലത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ ധാരണയാകാത്തതിനാലാണു തീരുമാനം നീളുന്നത്. മുന്നണിയിൽ സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോൺഗ്രസിനു നൽകണമെങ്കിൽ പകരം ചങ്ങനാശ്ശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേരളാ കോൺഗ്രസ് എമ്മിനു ലഭിക്കുക ഇരിക്കൂർ സീറ്റെന്ന് ഉറപ്പായി. എന്നാൽ, സിപിഐയുടെ സീറ്റുകൾ വിട്ടുനൽകുന്നതു സംബന്ധിച്ചു സംസ്ഥാനതലത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ ധാരണയാകാത്തതിനാലാണു തീരുമാനം നീളുന്നത്. മുന്നണിയിൽ സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോൺഗ്രസിനു നൽകണമെങ്കിൽ പകരം ചങ്ങനാശ്ശേരി വേണമെന്നാണു സിപിഐയുടെ നിലപാട്.

ചങ്ങനാശ്ശേരി വിട്ടുകൊടുക്കാൻ അവർ ഒരുക്കമല്ല. ഇതിൽ തീരുമാനമുണ്ടാക്കാൻ സിപിഎം നേതൃത്വം സിപിഐയുമായി ചർച്ച നടത്തിവരികയാണ്. ഈ ചർച്ചയിലുണ്ടാകുന്ന തീരുമാനത്തിന് അനുസരിച്ചാകും സിപിഐയുടെ കയ്യിലുള്ള ഇരിക്കൂർ കേരളാ കോൺഗ്രസിനു നൽകുന്നതിലും അന്തിമ തീരുമാനമുണ്ടാവുക. ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥിയാരെന്നു തീരുമാനമായില്ല. എൻഡിഎയിൽ കേരളാ കോൺഗ്രസ് (പി.സി.തോമസ് വിഭാഗം) ഇരിക്കൂർ വേണമെന്നു ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.