ശ്രീകണ്ഠപുരം ∙ വിജയകുമാർ ബ്ലാത്തൂരിന് ഇത് അഭിമാന മുഹൂർത്തം. നെല്ലിയാമ്പതി വനമേഖലയിലെ കുണ്ടറ ചോല ഭാഗത്തു നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പ്രാണി വർഗം ഇനി അറിയപ്പെടുക ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്ന പേരിലാണ്. പ്രളയത്തിനു ശേഷം കേരളത്തിൽ സംഭവിച്ച ജൈവ വൈവിധ്യ ശോഷണത്തിന്റെ വ്യാപ്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം ∙ വിജയകുമാർ ബ്ലാത്തൂരിന് ഇത് അഭിമാന മുഹൂർത്തം. നെല്ലിയാമ്പതി വനമേഖലയിലെ കുണ്ടറ ചോല ഭാഗത്തു നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പ്രാണി വർഗം ഇനി അറിയപ്പെടുക ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്ന പേരിലാണ്. പ്രളയത്തിനു ശേഷം കേരളത്തിൽ സംഭവിച്ച ജൈവ വൈവിധ്യ ശോഷണത്തിന്റെ വ്യാപ്തി കണ്ടെത്താനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹത്തോടെ പാലക്കാട് വിക്ടോറിയ കോളജ് അധ്യാപകൻ ഡോ. വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിനിടെയാണു പുതിയ കണ്ടെത്തൽ. 

പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യം സാധാരണക്കാരിലും വിദ്യാർഥികളിലും എത്തിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകനും കോളമിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂർ വഹിച്ച പങ്കു പരിഗണിച്ചാണ് പ്രാണിവർഗത്തിന് ഇദ്ദേഹത്തിന്റെ പേരു നൽകിയത്. കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയായ വിജയകുമാർ ഊരത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റാണ്. ഭാര്യ മീനാകുമാരി. മക്കൾ സിദ്ധാർഥ്, ഗൗതം, സംഘമിത്ര.