പയ്യന്നൂർ ∙വൻ വിജയം നേടിയ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനനെ എൽഡിഎഫ് നേതാക്കൾ എകെജി ഭവനിലേക്കു സ്വീകരിച്ചു. സി.കൃഷ്ണൻ എംഎൽഎ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.വി.ബാബു, കൺവീനർ സി.സത്യപാലൻ എന്നിവർ ഹാരാർപ്പണം നടത്തി. വി.നാരായണൻ, പി.സന്തോഷ്, എം.രാമകൃഷ്ണൻ, പി.ജയൻ, ഇക്ബാൽ പോപ്പുലർ തുടങ്ങിയ നേതാക്കൾ ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙വൻ വിജയം നേടിയ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനനെ എൽഡിഎഫ് നേതാക്കൾ എകെജി ഭവനിലേക്കു സ്വീകരിച്ചു. സി.കൃഷ്ണൻ എംഎൽഎ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.വി.ബാബു, കൺവീനർ സി.സത്യപാലൻ എന്നിവർ ഹാരാർപ്പണം നടത്തി. വി.നാരായണൻ, പി.സന്തോഷ്, എം.രാമകൃഷ്ണൻ, പി.ജയൻ, ഇക്ബാൽ പോപ്പുലർ തുടങ്ങിയ നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു. 

അഭിമാനവും ആവേശവും നൽകുന്ന വിജയമാണ് ലഭിച്ചതെന്ന് ടി.ഐ.മധുസൂദനൻ‌ പറഞ്ഞു. കേരളത്തിലെ ആകെ എൽഡിഎഫിന്റെ വികസന കാഴ്ചപ്പാടിനു ലഭിച്ച വിജയത്തിന്റെ ഭാഗം തന്നെയാണ് പയ്യന്നൂരിലെ വിജയം. മഹത്തായ പാരമ്പര്യമുള്ള പയ്യന്നൂരിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെയാണ് എൽഡിഎഫിനെ വിജയിപ്പിച്ചെടുത്തത്. അതിൽ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാടിന്റെ എല്ലാ കാര്യങ്ങളിലും ജനപ്രതിനിധി എന്ന നിലയിൽ മുന്നിലുണ്ടാകും.