പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടർ പിൻവലിക്കാൻ നീക്കം. വർഷങ്ങളോളം നടത്തിയ സമരത്തിലൂടെ നേടിയെടുത്ത ഇൻഫർമേഷൻ കൗണ്ടറാണ് റെയിൽവേ ഇല്ലാതാക്കാൻ പോകുന്നത്. എ ഗ്രേഡ് റെയിൽവേ സ്റ്റേഷനായ പയ്യന്നൂരിൽ 3 വർഷം മുൻപാണ് ഇൻഫർമേഷൻ സെന്റർ അനുവദിച്ചത്. ആദ്യം പകൽ മാത്രം പ്രവർത്തിച്ച കൗണ്ടർ പിന്നീട് മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടർ പിൻവലിക്കാൻ നീക്കം. വർഷങ്ങളോളം നടത്തിയ സമരത്തിലൂടെ നേടിയെടുത്ത ഇൻഫർമേഷൻ കൗണ്ടറാണ് റെയിൽവേ ഇല്ലാതാക്കാൻ പോകുന്നത്. എ ഗ്രേഡ് റെയിൽവേ സ്റ്റേഷനായ പയ്യന്നൂരിൽ 3 വർഷം മുൻപാണ് ഇൻഫർമേഷൻ സെന്റർ അനുവദിച്ചത്. ആദ്യം പകൽ മാത്രം പ്രവർത്തിച്ച കൗണ്ടർ പിന്നീട് മുഴുവൻ സമയം പ്രവർത്തിക്കുന്ന രീതിയിലേക്കു മാറ്റി.

കവാടത്തിലെ ഹാളിൽ വിശാലമായ സൗകര്യത്തോടു കൂടിയാണ് സെന്റർ തുടങ്ങിയിരുന്നത്. 4 ജീവനക്കാരെ ഇവിടെ അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ സെന്റർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി 2 ജീവനക്കാരെ പിൻവലിച്ചു. സെന്റർ ടിക്കറ്റ് കൗണ്ടറിനോടു ചേർന്നുള്ള ഒരു കൗണ്ടറിലേക്കു മാറ്റുകയും ചെയ്തു. നിലവിലുള്ള 2 ജീവനക്കാരുടെ ജോലി ടിക്കറ്റ് കൗണ്ടറിൽ കൂടി ഉൾപ്പെടുത്തും വിധമാണ് ഇപ്പോൾ സെന്ററിന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്.

ADVERTISEMENT

2 ജീവനക്കാരെക്കൊണ്ടു 24 മണിക്കൂറും സെന്റർ പ്രവർത്തിക്കാനാകില്ല. മാത്രവുമല്ല ഈ 2 ജീവനക്കാരുടെ സേവനം ടിക്കറ്റ് കൗണ്ടറിൽ കൂടി ഉപയോഗിക്കുന്നതോടെ സെന്ററിന്റെ സേവനം ഭാഗികമാകും. സെന്റർ തുടങ്ങുന്നതിനു മുൻപ് റെയിൽവേ സ്റ്റേഷനിൽ വിളിച്ചാൽ ഫോൺ എടുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഇതുമൂലം ട്രെയിൻ വരുന്ന കൃത്യസമയം ജനങ്ങൾക്ക് അറിയാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. സെന്റർ വന്നതോടെ ആ പ്രശ്നം പരിഹരിച്ചിരുന്നു. ഇപ്പോൾ പ്രവർത്തനം പരിമിതപ്പെടുത്തിയതോടെ ആ സേവനവും ഇല്ലാതാകും.