പയ്യന്നൂർ ∙ റജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് മോട്ടർ വകുപ്പ് 13,000 രൂപ പിഴ ചുമത്തി. കുഞ്ഞിമംഗലത്തെ എം.കെ.മുഹമ്മദലിക്കാണ് പിഴ വീണത്. വാഹന നമ്പറിൽ സ്വന്തം പേരു വരും വിധം മാറ്റി ക്രമീകരണം നടത്തിയതാണ് പിഴ വീഴാൻ കാരണം. കെഎൽ 13 എഎൽ 1818 എന്ന നമ്പറാണ് ലഭിച്ചത്. ഇതിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ റജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് മോട്ടർ വകുപ്പ് 13,000 രൂപ പിഴ ചുമത്തി. കുഞ്ഞിമംഗലത്തെ എം.കെ.മുഹമ്മദലിക്കാണ് പിഴ വീണത്. വാഹന നമ്പറിൽ സ്വന്തം പേരു വരും വിധം മാറ്റി ക്രമീകരണം നടത്തിയതാണ് പിഴ വീഴാൻ കാരണം.

കെഎൽ 13 എഎൽ 1818 എന്ന നമ്പറാണ് ലഭിച്ചത്. ഇതിൽ നിന്ന് എഎല്ലിനൊപ്പം 1 ചേർത്ത് തന്റെ പേരിലുള്ള അലി വരും വിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. പയ്യന്നൂർ ജോ.ആർടിഒ ടി.പി.പ്രദീപ് കുമാറിന്റെ നിർദേശം അനുസരിച്ച് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.