പുതിയതെരു∙ ഈർച്ച മിൽ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും ഇൻഷുറൻസ് പരിരക്ഷയും ഓണത്തിന് ഒരു മാസ ശമ്പളം ബോണസ് അനുവദിക്കണമെന്നും ഓൾ കേരള സോ മിൽ തൊഴിലാളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സത്യൻ ചേനപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.അശോകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയതെരു∙ ഈർച്ച മിൽ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും ഇൻഷുറൻസ് പരിരക്ഷയും ഓണത്തിന് ഒരു മാസ ശമ്പളം ബോണസ് അനുവദിക്കണമെന്നും ഓൾ കേരള സോ മിൽ തൊഴിലാളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സത്യൻ ചേനപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.അശോകൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം അസീസ് കായണ്ണ ലേബർ കാർഡ് വിതരണം നിർവഹിച്ചു. ദുർഗാദാസ്, രാജേഷ് റാന്നി, വിജേഷ് വയനാൽ, ബാലകൃഷ്ണൻ ബാലുശേരി, കെ.രഘു എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ: വി.വി.അശോകൻ (പ്രസി), ദുർഗാദാസ് (സെക്ര).