ശ്രീകണ്ഠപുരം ∙ ഭാരതീയ ചികിത്സ വകുപ്പിന്റെയും നഗരസഭയുടെയും ആയുഷ് പിഎച്ച്സി ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അറിവ് ഉത്സവവും കരയത്തുംചാൽ അംബേദ്കർ കോളനിയിൽ നടത്തി. വി.പി.നസീമയുടെ അധ്യക്ഷതയിൽ നഗരസഭ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം ∙ ഭാരതീയ ചികിത്സ വകുപ്പിന്റെയും നഗരസഭയുടെയും ആയുഷ് പിഎച്ച്സി ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അറിവ് ഉത്സവവും കരയത്തുംചാൽ അംബേദ്കർ കോളനിയിൽ നടത്തി.

വി.പി.നസീമയുടെ അധ്യക്ഷതയിൽ നഗരസഭ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കൗൺസിലർമാരായ ജോൺ ചിറപ്പുറത്ത്, ബിജു പുതുശേരി, എസ്‌സി പ്രമോട്ടർ പ്രമീള    എന്നിവർ പ്രസംഗിച്ചു. സിഐ ഇ.പി.സുരേശൻ ക്ലാസ് എടുത്തു. ഡോ.കെ.സി.വീണ, ഡോ.പി.രാധിക എന്നിവർ നേതൃത്വം നൽകി.