ആദികടലായി∙ കുറുവ– ആദികടലായി റൂട്ടിൽ ഇറക്കത്തിലെ റോഡ് തകർച്ച കാരണം യാത്രാ ദുരിതം. കണ്ണൂർ സിറ്റി– തോട്ടട ജെടിഎസ് റൂട്ടിലെ കുറുവയിൽ നിന്ന് ആദി കടലായി ഭാഗത്തേക്ക് വളയുന്ന ജംക്‌ഷന് സമീപം ഇറക്കത്തിലാണ് റോഡ് തകർച്ച രൂക്ഷം. ശ്രദ്ധിച്ചില്ലെങ്കിൽ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴും. ഇരുചക്ര വാഹന യാത്രക്കാർ വീണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദികടലായി∙ കുറുവ– ആദികടലായി റൂട്ടിൽ ഇറക്കത്തിലെ റോഡ് തകർച്ച കാരണം യാത്രാ ദുരിതം. കണ്ണൂർ സിറ്റി– തോട്ടട ജെടിഎസ് റൂട്ടിലെ കുറുവയിൽ നിന്ന് ആദി കടലായി ഭാഗത്തേക്ക് വളയുന്ന ജംക്‌ഷന് സമീപം ഇറക്കത്തിലാണ് റോഡ് തകർച്ച രൂക്ഷം. ശ്രദ്ധിച്ചില്ലെങ്കിൽ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴും. ഇരുചക്ര വാഹന യാത്രക്കാർ വീണു പരുക്കേറ്റ അപകടങ്ങളും ഏറെ നടന്നു. ബസ് സർവീസുള്ള റൂട്ടാണ്. വലിയ വാഹനങ്ങളുടെ നിയന്ത്രണം തെറ്റാനും പാകത്തിലാണ് കുഴികൾ.

രാത്രി സമയങ്ങളിലാണ് കൂടുതൽ അപകട ഭീഷണി. സ്ഥല പരിചയമില്ലാത്ത വാഹന ഡ്രൈവർമാരാണെങ്കിൽ അപകടം ഉറപ്പ്. ഇത്തവണത്തെ മഴയിലാണ് തകർച്ച രൂക്ഷമായത്. മഴ മാറി നിന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്ഥലത്ത് റീ ടാർ ചെയ്യാനുള്ള നടപടികൾ വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.