കണ്ണൂർ ∙ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സിറ്റി പരിധിയിലെ 23 കേന്ദ്രങ്ങളിൽ ഇന്നലെ പരിശോധന നടത്തി. സമൂഹമാധ്യമങ്ങൾ വഴിയും ഡാർക്‌വെബ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സിറ്റി പരിധിയിലെ 23 കേന്ദ്രങ്ങളിൽ ഇന്നലെ പരിശോധന നടത്തി. സമൂഹമാധ്യമങ്ങൾ വഴിയും ഡാർക്‌വെബ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനാണു പരിശോധന നടത്തുന്നത്. ടൗൺ സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരം ഒരു കേസിൽ അത്തായക്കുന്ന് സ്വദേശി കമറുദ്ദീനെ(21) പിടികൂടിയിട്ടുണ്ട്.

ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. സൈബർ പൊലീസ് സ്റ്റേഷനും സൈബർ സെല്ലും ചേർന്നാണു പരിശോധന നടത്തിയത്. റൂറൽ പൊലീസ് ജില്ലാ പരിധിയിൽ പത്തിടത്താണു പരിശോധന നടന്നത്. കേസെടുത്തിട്ടില്ല.