മാങ്ങാട്ടുപറമ്പ് ∙ പൊലീസിനു ദുർഘട പാതകൾ താണ്ടാൻ ഇനി ഫോഴ്സ് ഗൂർഖ ഓഫ്‌റോഡ് വാഹനത്തിന്റെ കൂട്ട്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലെ മലയോര പൊലീസ് സ്റ്റേഷനുകളിലേക്ക് ആണു പുതുതായി 5 ഫോഴ്സ് ഗൂർഖ വാഹനങ്ങൾ എത്തിയത്. ഇന്ന് 10ന് റൂറൽ ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാങ്ങാട്ടുപറമ്പ് ∙ പൊലീസിനു ദുർഘട പാതകൾ താണ്ടാൻ ഇനി ഫോഴ്സ് ഗൂർഖ ഓഫ്‌റോഡ് വാഹനത്തിന്റെ കൂട്ട്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലെ മലയോര പൊലീസ് സ്റ്റേഷനുകളിലേക്ക് ആണു പുതുതായി 5 ഫോഴ്സ് ഗൂർഖ വാഹനങ്ങൾ എത്തിയത്. ഇന്ന് 10ന് റൂറൽ ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു വാഹനങ്ങൾ സ്റ്റേഷനുകൾക്കു കൈമാറും. സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത റോഡുകളിലൂടെ കടന്നുപോകാൻ പ്രത്യേക സംവിധാനമുള്ളതാണ് ഇവ.

സംസ്ഥാനത്തെ ഹൈറേഞ്ച് – മാവോയിസ്റ്റ് ഭീഷണി പ്രദേശങ്ങളിലെ റോഡുകളിൽ ഉപയോഗിക്കുന്നതിനാണ് വാഹനം നൽകിയിരിക്കുന്നത്. റൂറൽ പരിധിയിലെ പെരിങ്ങോം, ചെറുപുഴ, പയ്യാവൂർ, ഉളിക്കൽ, കരിക്കോട്ടക്കരി എന്നീ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവ കൈമാറും. ജില്ലയിലെത്തിച്ച 6 വാഹനങ്ങളിൽ 1 സിറ്റി പൊലീസ് പരിധിയിലെ കണ്ണവം സ്റ്റേഷനിലേക്ക് ആണ്. ഇത്തരം 44 വാഹനങ്ങളാണു സംസ്ഥാന പൊലീസ് വാങ്ങിയത്.