കണ്ണൂർ ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ സമാപനം. സിപിഎമ്മിന്റെ കരുത്തും സംഘടനാശേഷിയും ഒരിക്കൽ കൂടി തെളിയിച്ച പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിനു പ്രവർത്തകരാണ്. ഇന്നലെ വൈകിട്ട് 4നു മുൻപു തന്നെ പ്രവർത്തകർ ജവാഹർ സ്റ്റേഡിയത്തിലെ വേദിയിലെത്തി. ചുവപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ സമാപനം. സിപിഎമ്മിന്റെ കരുത്തും സംഘടനാശേഷിയും ഒരിക്കൽ കൂടി തെളിയിച്ച പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിനു പ്രവർത്തകരാണ്. ഇന്നലെ വൈകിട്ട് 4നു മുൻപു തന്നെ പ്രവർത്തകർ ജവാഹർ സ്റ്റേഡിയത്തിലെ വേദിയിലെത്തി. ചുവപ്പു സേനയുടെ മാർച്ച് എത്തും മുൻപു തന്നെ സ്റ്റേഡിയത്തിന്റെ പ്രധാന കവാടം ഉൾപ്പെടെ നിറഞ്ഞു പ്രവർത്തകരെത്തി.

റെഡ് വൊളന്റിയർ മാർച്ച് ഇരിട്ടി സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ ക്യാപ്റ്റനുമായ സക്കീർ ഹുസൈൻ ആണു നയിച്ചത്. രണ്ടായിരത്തോളം വൊളന്റിയർമാർ മാർച്ചിൽ പങ്കെടുത്തു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തുറന്ന ജീപ്പിൽ മുതിർന്ന പിബി അംഗങ്ങൾക്കൊപ്പം ആണെത്തിയത്.

ADVERTISEMENT

വേദിയിൽ‍ മുഖ്യമന്ത്രിയുടെ പേരു കേൾക്കുമ്പോഴെല്ലാം പ്രവർത്തകർ ആരവം മുഴക്കി. പ്രവർത്തകരുടെ ആവേശം ഉൾക്കൊണ്ടാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ സംസാരിച്ചത്. പാർട്ടിയെ ഭയപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ലെന്നും  സർക്കാർ ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കുമെന്ന ബോധ്യം ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.