പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാഴ്ചയായി അലഞ്ഞു തിരിയുന്ന വൃദ്ധയായ സ്ത്രീ അഭയ കേന്ദ്രം തേടുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് മാത്രമാണ് ഇടയ്ക്കിടെ ഇവർ പോകുന്നത്. ബാക്കി മുഴുവൻ സമയവും റെയിൽവേ സ്റ്റേഷനകത്തു തന്നെയാണ്. ചെന്നൈയിലാണ് വീട് എന്ന് പറയുന്നുണ്ടെങ്കിലും തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാഴ്ചയായി അലഞ്ഞു തിരിയുന്ന വൃദ്ധയായ സ്ത്രീ അഭയ കേന്ദ്രം തേടുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് മാത്രമാണ് ഇടയ്ക്കിടെ ഇവർ പോകുന്നത്. ബാക്കി മുഴുവൻ സമയവും റെയിൽവേ സ്റ്റേഷനകത്തു തന്നെയാണ്. ചെന്നൈയിലാണ് വീട് എന്ന് പറയുന്നുണ്ടെങ്കിലും തിരിച്ചു പോകാൻ റെയിൽവേ അധികൃതർ നിർബന്ധിച്ചിട്ടും അതിന് തയാറാകുന്നില്ല.

ചെന്നൈയിൽ മക്കൾ ഉണ്ടെന്നാണ് ഇവർ പറയുന്നത്. ഒരു സ്ത്രീ എല്ലാ ദിവസവും രാവിലെ ഇവരെ കാണാൻ എത്തുന്നുണ്ട്. എന്നാൽ അവരും റെയിൽവേ അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നില്ല. സ്ത്രീയെ അഭയ കേന്ദ്രത്തിൽ എത്തിക്കാൻ റെയിൽവേ അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.