ചെറുപുഴ ∙ പുതിയ പാലത്തിനു സമീപം തേജസ്വിനിപ്പുഴയിൽ നീന്തുന്നതിനിടെ കാണാതായ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പി.എസ്.പ്രദീപന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7നു നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പെരിങ്ങോം അഗ്നിരക്ഷാ സേന ആണു മൃതദേഹം കരയിൽ എത്തിച്ചത്. ചെറുപുഴ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ പുതിയ പാലത്തിനു സമീപം തേജസ്വിനിപ്പുഴയിൽ നീന്തുന്നതിനിടെ കാണാതായ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പി.എസ്.പ്രദീപന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7നു നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പെരിങ്ങോം അഗ്നിരക്ഷാ സേന ആണു മൃതദേഹം കരയിൽ എത്തിച്ചത്. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സ്വദേശത്ത് എത്തിച്ചു സംസ്കരിച്ചു. 

കഴിഞ്ഞ 15നു വൈകിട്ട് 3.30നു സുഹൃത്തിനൊപ്പം പുഴയിൽ എത്തിയ പ്രദീപനെ നീന്തുന്നതിനിടയിൽ ആണു കാണാതായത്. തുടർന്നു നാട്ടുകാരും അഗ്നിരക്ഷാ സേനയും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കൊരങ്ങാട്ടെ പി.എസ്.ശശിധരന്റെയും പരേതയായ രാധമ്മയുടെയും മകനാണു പ്രദീപ്. റബർ ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ സുനിത. മക്കൾ കൈലാസ്, ദുർഗ. സഹോദരൻ പ്രസന്നൻ (ഓട്ടോ ഡ്രൈവർ). രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രദീപന്റെ വീട്ടിലെത്തി.