മട്ടന്നൂർ∙ പട്ടാന്നൂർ ചോലയിലെ 78 വയസ്സുകാരിയുടെ സ്വർണ മല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ.ഷിഹാബുദ്ദീനെ (26)യാണ് മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ പട്ടാന്നൂർ ചോലയിലെ 78 വയസ്സുകാരിയുടെ സ്വർണ മല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ.ഷിഹാബുദ്ദീനെ (26)യാണ് മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണു പിടികൂടിയത്. വയോധിക കഴുത്തിലണിഞ്ഞിരുന്ന നാലര പവനുള്ള മാല 2021 ഓഗസ്റ്റ് 4നു വീടിന്റെ അടുക്കള ഭാഗത്തുവച്ച് പിടിച്ചുപറിക്കുകയായിരുന്നു. എസ്ഐ ഉമേഷ്, എഎസ്ഐമാരായ ക്ഷേമൻ, സിദ്ദിഖ്, സിപിഒ ഹരിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.