പഴയങ്ങാടി∙ കേരളം കടക്കെണിയിലല്ലെന്നും അത്തരത്തിലുളള പ്രചാരണം ശരിയല്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 108 കോടിയാണ് സംസ്ഥാനത്തെ ട്രഷറികൾക്ക് ആധുനിക സൗകര്യത്തോടു കൂടിയുളള കെട്ടിടം പണിയാൻ സർക്കാർ നീക്കിവച്ചത്. ട്രഷറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙ കേരളം കടക്കെണിയിലല്ലെന്നും അത്തരത്തിലുളള പ്രചാരണം ശരിയല്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 108 കോടിയാണ് സംസ്ഥാനത്തെ ട്രഷറികൾക്ക് ആധുനിക സൗകര്യത്തോടു കൂടിയുളള കെട്ടിടം പണിയാൻ സർക്കാർ നീക്കിവച്ചത്.  ട്രഷറി നിക്ഷേപങ്ങൾ നമ്മുടെ സ്വത്താണ്. എന്നാൽ അതിൽ ചില നിയന്ത്രണങ്ങൾ വരുത്താൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. അത് അനുവദിച്ച് കൊടുക്കാൻ കേരളം തയാറല്ല.

എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുൻ മന്ത്രി പി.കെ.ശ്രീമതി,  മുൻ എംഎൽഎ ടി.വി.രാജേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പഞ്ചായത്തംഗം ജസീർ അഹമ്മദ്, കെ.പത്മനാഭൻ, പി.വി.ബാബു രാജേന്ദ്രൻ, പി.പി.കരുണാകരൻ,സുഭാഷ്അയ്യേത്ത്, വി.മണികണ്ഠൻ,എ.വി.പ്രഭാകരൻ,കെ.പി.ഹൈമ എന്നിവർ പ്രസംഗിച്ചു. രണ്ടര കോടി രൂപ ചെലവിലാണ്  സബ്ട്രഷറി കെട്ടിടം നിർമിച്ചത്.