കണ്ണൂർ ∙ പയ്യാമ്പലത്ത് പ്രക്ഷുബ്ദമായി കടൽ. തീരത്തേക്കു വരെ തിരയടിച്ച് കയറുന്ന സ്ഥിതിയായതോടെ സഞ്ചാരികൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി. രാവും പകലും ഒരാൾ പൊക്കത്തിൽ തീരത്തോടടുത്ത് തിരയടിക്കുന്നുണ്ട്. കടൽ ക്ഷോഭം ഉള്ളതിനാൽ കടലിൽ ഇറങ്ങുന്നതും നീന്തുന്നതും നിരോധിച്ചതായുള്ള ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പയ്യാമ്പലത്ത് പ്രക്ഷുബ്ദമായി കടൽ. തീരത്തേക്കു വരെ തിരയടിച്ച് കയറുന്ന സ്ഥിതിയായതോടെ സഞ്ചാരികൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി. രാവും പകലും ഒരാൾ പൊക്കത്തിൽ തീരത്തോടടുത്ത് തിരയടിക്കുന്നുണ്ട്.

കടൽ ക്ഷോഭം ഉള്ളതിനാൽ കടലിൽ ഇറങ്ങുന്നതും നീന്തുന്നതും നിരോധിച്ചതായുള്ള ബോർഡ് തീരത്ത് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതെ ആളുകൾ കടലിൽ ഇറങ്ങുന്ന സ്ഥിതിയുണ്ട്. കേരള തീരങ്ങളിൽ ഇന്നു വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.