തളിപ്പറമ്പ് ∙ കഴിഞ്ഞദിവസം സ്വകാര്യ ബസ് അപകടം നടന്ന ബക്കളം കുറ്റിക്കോൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ബസ് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ച ദിവസം രാത്രി 12.30നാണ് തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീപാതയോരത്ത് തലകീഴായി മറിഞ്ഞത്. 4 പേർ കാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ കഴിഞ്ഞദിവസം സ്വകാര്യ ബസ് അപകടം നടന്ന ബക്കളം കുറ്റിക്കോൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ബസ് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ച ദിവസം രാത്രി 12.30നാണ് തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീപാതയോരത്ത് തലകീഴായി മറിഞ്ഞത്. 4 പേർ കാറിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളും നടക്കുന്നതോടെ മഴയിൽ ദേശീയപാതയുടെ ഈ ഭാഗങ്ങൾ അപകട മേഖലയായി മാറിയിരിക്കുകയാണ്.