ചുങ്കക്കുന്ന്∙കൊട്ടിയൂർ മണത്തണ മലയോര ഹൈവേയിൽ ബസു ലോറിയും കൂട്ടിയിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്. ഇന്നലെ രാവിലെ ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം. ലോറിയുമായി ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു. അമ്പായത്തോട്ടിൽ നിന്ന് ഇരിട്ടിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുങ്കക്കുന്ന്∙കൊട്ടിയൂർ മണത്തണ മലയോര ഹൈവേയിൽ ബസു ലോറിയും കൂട്ടിയിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്. ഇന്നലെ രാവിലെ ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം. ലോറിയുമായി ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു. അമ്പായത്തോട്ടിൽ നിന്ന് ഇരിട്ടിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ പി.ബി.രതീഷ്, വിദ്യാർഥികളായ എയ്ഞ്ചൽ, ഋതുപർണ, റിയ, റോയൽ, അന്ന ജസ്റ്റിൻ എന്നിവർക്കും അമ്പായത്തോട്ടിലെ ഷീന പാറയ്ക്കൽ, നെല്ലിരിക്കുംകാലായിൽ ബിന്ദു, എൻ,എൻ.ബിന്ദു, ആര്യ എന്നിവർക്കുമാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.