കണ്ണൂർ∙ സ്വാതന്ത്ര്യദിന റിഹേഴ്സൽ പരേഡിനായി പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസ് സേനാ അംഗത്തിന് ബൈക്കിടിച്ച് പരുക്കേറ്റു. പരുക്കേറ്റ കൊളവല്ലൂർ സ്റ്റേഷനിലെ ജിൻസിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ അയാൾ ചികിത്സ തേടിയ ആശുപത്രിയിലെത്തി പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സ്വാതന്ത്ര്യദിന റിഹേഴ്സൽ പരേഡിനായി പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസ് സേനാ അംഗത്തിന് ബൈക്കിടിച്ച് പരുക്കേറ്റു. പരുക്കേറ്റ കൊളവല്ലൂർ സ്റ്റേഷനിലെ ജിൻസിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ അയാൾ ചികിത്സ തേടിയ ആശുപത്രിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ(18)ാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ വച്ചാണ് അപകടം. മറ്റു പൊലീസുകാർക്കൊപ്പം പരേഡ് ഗ്രൗണ്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.

ADVERTISEMENT

റോഡിലേക്ക് തെറിച്ചു വീണ ജിൻസിക്ക് സാരമായി പരുക്കേറ്റിരുന്നു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ നഗരത്തിലെ ആശുപത്രികളിലേക്ക് പൊലീസ് സന്ദേശം കൈമാറിയിരുന്നു. തുടർന്ന് കൊയിലി ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ അര മണിക്കൂറിനകം പിടികൂടുകയായിരുന്നു.