കോളയാട് ∙ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. ‌ കോളയാട് നെല്ലേരി വീട്ടിൽ ഷാസിനെ തെരുവ് നായകൾ വീടിനു ചുറ്റും ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏറെ ഭയത്തോടെയാണു നാട്ടുകാർ കണ്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളയാട് ∙ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. ‌കോളയാട് നെല്ലേരി വീട്ടിൽ ഷാസിനെ തെരുവ് നായകൾ വീടിനു ചുറ്റും ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏറെ ഭയത്തോടെയാണു നാട്ടുകാർ കണ്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയതാണ് ഷാസ്.

വീട്ടിലേക്ക് കയറുന്നതിനിടെ വീടിന്റെ ഒരു വശത്തു നിന്നും വന്ന മൂന്ന് തെരുവ് നായകൾ ഷാസിന് പിന്നാലെ ഓടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഷാസ് കയ്യിലുണ്ടായിരുന്ന ബാഗ് കളഞ്ഞ് വീട് ചുറ്റി ഓടിയ ശേഷം അടുക്കളയിലേക്ക് കയറി രക്ഷപെടുകയായിരുന്നു.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. നേരത്തെ സമാനമായ രീതിയിൽ ഒരു കുട്ടിയെ തെരുവ് നായ ആക്രമിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.