പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷനിൽ മാടായി റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോഗിച്ചു വരുന്ന വഴിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നത് അപകടത്തെ മാടി വിളിക്കുന്നു. കിഴക്കു ഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ആരംഭ ഭാഗത്താണ് ഈ അപകടക്കെണി. മാടായി ഭാഗത്തെ റോഡിൽ നിന്ന് ഇവിടേക്ക് സമാന്തരപാത ഉണ്ട്. ആദ്യ കാലത്തു നടന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷനിൽ മാടായി റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോഗിച്ചു വരുന്ന വഴിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നത് അപകടത്തെ മാടി വിളിക്കുന്നു. കിഴക്കു ഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ആരംഭ ഭാഗത്താണ് ഈ അപകടക്കെണി. മാടായി ഭാഗത്തെ റോഡിൽ നിന്ന് ഇവിടേക്ക് സമാന്തരപാത ഉണ്ട്. ആദ്യ കാലത്തു നടന്നു പോകാനുളള വഴി മാത്രമായിരുന്നു ഇത്. ബാക്കിയുളള സ്ഥലങ്ങളിൽ സംരക്ഷണ വേലി ഉണ്ടായിരുന്നു.

ഇടക്കാലത്ത് ഇത് ഇവിടെ നിന്നു നീക്കി. കുട്ടികൾ സൈക്കിളുമായി ട്രാക്ക് മുറിച്ചു കടക്കുന്നുണ്ട് ഇവിടെ. ചിലർ ബൈക്കുമായി ട്രാക്കിനു തൊട്ടടുത്ത് വരെ എത്തുന്നുണ്ടെന്നും പരാതി ഉണ്ട്. വലിയ അപകടങ്ങളെ തടയാൻ റെയിൽവേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം എന്നാണു യാത്രക്കാർ പറയുന്നത്.