പയ്യന്നൂർ ∙ ഉത്രാട ദിനത്തിൽ പയ്യന്നൂരിലെ ബവ്കോ ഔട്‌ലെറ്റ് മദ്യം വിറ്റത് 96 ലക്ഷം രൂപയ്ക്ക്. സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് പയ്യന്നൂരിന്. 2 കൗണ്ടറുകളും ഒരു സെൽഫ് കൗണ്ടറുമാണു പയ്യന്നൂരിലെ ഔട്‌ലെറ്റിൽ ഉള്ളത്. ഒരു കൗണ്ടർ കൂടി വർധിപ്പിച്ചിരുന്നുവെങ്കിൽ പയ്യന്നൂർ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ ഉത്രാട ദിനത്തിൽ പയ്യന്നൂരിലെ ബവ്കോ ഔട്‌ലെറ്റ് മദ്യം വിറ്റത് 96 ലക്ഷം രൂപയ്ക്ക്. സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് പയ്യന്നൂരിന്. 2 കൗണ്ടറുകളും ഒരു സെൽഫ് കൗണ്ടറുമാണു പയ്യന്നൂരിലെ ഔട്‌ലെറ്റിൽ ഉള്ളത്. ഒരു കൗണ്ടർ കൂടി വർധിപ്പിച്ചിരുന്നുവെങ്കിൽ പയ്യന്നൂർ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു എന്നാണ് ഇവിടെ എത്തുന്നവർ അടക്കം പറയുന്നത്. അത്രമാത്രം ആളുകൾ അന്ന് മദ്യം കിട്ടാതെ മടങ്ങിപ്പോയിട്ടുണ്ട്.

പയ്യന്നൂരിലെ ഔട്‌ലെറ്റിൽ സെൽഫ് കൗണ്ടറിൽ സ്ഥിരമായി കുറച്ച് മദ്യം മോഷണം പോയിരുന്നു. സിസിടിവി പരിശോധിച്ച് കള്ളനെ പിടിച്ചെങ്കിലും അതിന് ശേഷം ഈ കൗണ്ടറിൽ അൽപം നിയന്ത്രണം ഏർപ്പെടുത്തി. ഇത് ചെറിയ തോതിൽ വിൽപന കുറയാൻ കാരണമായെന്ന് ഇവിടെ എത്തുന്നവർ പറയുന്നു. 2021- 22 സാമ്പത്തിക വർഷം ഏറ്റവും മദ്യം വിൽപന നടന്ന ഔട്‌ലെറ്റാണ് പയ്യന്നൂരിലേത്. ഈ ഔട്‌ലെറ്റിന് പുറമേ 4 ബാറുകളും 2 കെടിഡിസി ബീയർ കൗണ്ടറുകളും പയ്യന്നൂരിലുണ്ട്.