ധർമടം∙ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിറക്കുനിയിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ്ങിലെ ഷീറ്റ് കാറ്റിൽ അടർന്നു വീണു. ഇന്നലെ വൈകിട്ടാണ് ഷീറ്റ് അടർന്നു പോയത്. ഏതാനും മാസങ്ങൾക്കുമുൻപാണ് സ്റ്റേജ് നിർമിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ് അടർന്നു പോവാൻ കാരണം നിർമാണത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധർമടം∙ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിറക്കുനിയിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ്ങിലെ ഷീറ്റ് കാറ്റിൽ അടർന്നു വീണു. ഇന്നലെ വൈകിട്ടാണ് ഷീറ്റ് അടർന്നു പോയത്. ഏതാനും മാസങ്ങൾക്കുമുൻപാണ് സ്റ്റേജ് നിർമിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ സീലിങ് അടർന്നു പോവാൻ കാരണം നിർമാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഏതാനും പരിപാടികൾ നടത്തിയതൊഴിച്ചാൽ സ്റ്റേജ് ഇതുവരെ ഔപചാരികമായി തുറന്നു കൊടുത്തിട്ടില്ല.   അതിന് മുൻപേ തന്നെ സീലിങ്ങ് തകർന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ചിറക്കുനി ടൗണിലും ഫുട്പാത്തും കൈവരികളും അലങ്കാര വിളക്കുകളും സ്റ്റേജും ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടരുന്നത്.