വൈദ്യുതി മുടങ്ങും ധർമശാല ∙ ഓരിച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. സീറ്റൊഴിവ് തളിപ്പറമ്പ് ∙ സർ സയ്യിദ് കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗത്തിൽ‌പ്പെടുന്ന താൽപര്യമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടങ്ങും

ധർമശാല ∙ ഓരിച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

സീറ്റൊഴിവ്

തളിപ്പറമ്പ് ∙ സർ സയ്യിദ് കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗത്തിൽ‌പ്പെടുന്ന താൽപര്യമുള്ള വിദ്യാർഥികൾ നാളെ 1.30നു പ്രിൻസിപ്പലിനെ സമീപിക്കണം.

ADVERTISEMENT

അധ്യാപക ഒഴിവ്

പരിയാരം ∙ പാച്ചേനി ഗവ.ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. 29നു രാവിലെ 11ന് അഭിമുഖം.

ADVERTISEMENT

ഡ്രൈവിങ് പരിശീലനം

കണ്ണൂർ ഗവ.ഐടിഐയുടെ കീഴിലുള്ള ഐഎംസിയുടെ ഡ്രൈവിങ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും കുറഞ്ഞ നിരക്കിൽ ടു വീലർ, ഫോർ വീലർ എന്നിവയിൽ പരിശീലനം നൽകും.8281609309