പാനൂർ ∙ ചെറുപ്പറമ്പ് കക്കോട്ടുവയലിൽ 3 അയൽവീടുകളിൽ മോഷണം. ഹസ്‌നാസിൽ സി.വി.അഹമ്മദ് കുട്ടി, വി.പി.അബ്ദുല്ല, വലിയ കക്കോട്ട് അഹമ്മദ് എന്നിവരുടെ വീടികളിലാണു രാത്രിയിൽ മോഷണം നടന്നത്. വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു പൂട്ടു പൊളിച്ചു. അഹമ്മദ്കുട്ടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ ചെറുപ്പറമ്പ് കക്കോട്ടുവയലിൽ 3 അയൽവീടുകളിൽ മോഷണം. ഹസ്‌നാസിൽ സി.വി.അഹമ്മദ് കുട്ടി, വി.പി.അബ്ദുല്ല, വലിയ കക്കോട്ട് അഹമ്മദ് എന്നിവരുടെ വീടികളിലാണു രാത്രിയിൽ മോഷണം നടന്നത്. വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു പൂട്ടു പൊളിച്ചു. അഹമ്മദ്കുട്ടിയും കുടുംബവും കുടുംബസമേതം വയനാട്ടിൽ പോയതായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. പിൻഭാഗത്തു കൂടിയാണ് അകത്തു കടന്നത്. വീടിനകത്തെ അലമാരയുടെ ചില്ലുകൾ നശിപ്പിച്ച നിലയിലാണ്. നഷ്ടം വരുത്തിയത്തല്ലാതെ മോഷണം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നായ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.