കണ്ണൂർ∙ വാഹന പ്രേമികൾക്കു കണ്ണൂർ ടൗൺ സ്ക്വയറിലേക്കു സ്വാഗതം; മനോരമ ഒരുക്കുന്ന വാഹനമേളയിൽ നിങ്ങളുടെ ഇഷ്ട വാഹനങ്ങൾ കാണാനും സ്വന്തമാക്കാനും അവസരം. ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങൾ അണിനിരക്കുന്ന മേളയിൽ വാഹനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് ആകർഷക സമ്മാനങ്ങളും ലഭിക്കും. കൂടാതെ വായ്പാ സൗകര്യമൊരുക്കാൻ എസ്ബിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ വാഹന പ്രേമികൾക്കു കണ്ണൂർ ടൗൺ സ്ക്വയറിലേക്കു സ്വാഗതം; മനോരമ ഒരുക്കുന്ന വാഹനമേളയിൽ നിങ്ങളുടെ ഇഷ്ട വാഹനങ്ങൾ കാണാനും സ്വന്തമാക്കാനും അവസരം. ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങൾ അണിനിരക്കുന്ന മേളയിൽ വാഹനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് ആകർഷക സമ്മാനങ്ങളും ലഭിക്കും. കൂടാതെ വായ്പാ സൗകര്യമൊരുക്കാൻ എസ്ബിഐ സ്റ്റാളുമുണ്ട്. മേള മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.

കാറുകൾ, എസ്‌യുവികൾ, ബൈക്കുകൾ, സ്കൂട്ടറുകൾ, വാണിജ്യ വാഹനങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ മേളയിലുണ്ട്. പ്രമുഖ ബ്രാൻഡുകളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, അരീന, ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ, ജീപ്പ്, അശോക് ലെയ്‌ലൻഡ്, ഹോണ്ട ടൂ വീലേഴ്സ്, നിസ്സാൻ, ടിവിഎസ്, യമഹ, ഏതർ, ഹയാസ എന്നിവയും പങ്കെടുക്കുന്നു. നാളെ അവസാനിക്കുന്ന മേള രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ്. പ്രവേശനം സൗജന്യം.