കണ്ണൂർ∙ ജില്ലാ ആം റസ്‍ലിങ് അസോസിയേഷൻ നടത്തിയ ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ചാംപ്യൻമാരായി. എവർഷൈൻ മേച്ചേരിയാണ് റണ്ണേഴ്സ് അപ്. ഫൈറ്റേഴ്സ് പൊയ്ത്തുംകടവ് മൂന്നാം സ്ഥാനം നേടി. മികച്ച ആം ബെന്ററായി പുരുഷ വിഭാഗത്തിൽ ഫൈസൽ പൊയ്ത്തുംകടവിനേയും വനിതാ വിഭാഗത്തിൽ അനാമിക രാജേഷിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലാ ആം റസ്‍ലിങ് അസോസിയേഷൻ നടത്തിയ ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ചാംപ്യൻമാരായി. എവർഷൈൻ മേച്ചേരിയാണ് റണ്ണേഴ്സ് അപ്. ഫൈറ്റേഴ്സ് പൊയ്ത്തുംകടവ് മൂന്നാം സ്ഥാനം നേടി. മികച്ച ആം ബെന്ററായി പുരുഷ വിഭാഗത്തിൽ ഫൈസൽ പൊയ്ത്തുംകടവിനേയും വനിതാ വിഭാഗത്തിൽ അനാമിക രാജേഷിനെയും തിരഞ്ഞെടുത്തു.

ലോക പ‍ഞ്ച ഗുസ്തി താരം പ്രിയ പ്രമോദ് ഉദ്ഘാടനം ചെയ്തു. എം. കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ. വി.മനോഹരൻ, വി.ടി.സുനിൽ കുമാർ, എൻ.ഫൈസൽ, കെ.സി.വിനോദ്, എ.കെ.ഷെരീഫ് എന്നിവർ പ്രസംഗിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ് സമ്മാനം വിതരണം ചെയ്തു.