വൈദ്യുതി മുടക്കം പാടിയോട്ടുചാൽ∙ കുണ്ടുവാടി ട്രാൻസ്‌ഫോർമർ പരിധിയിൽ 8–5 ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ സംരംഭകത്വ വിഭാഗം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്ന് ഡിസംബർ 15 മുതൽ ഭക്ഷ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം

പാടിയോട്ടുചാൽ∙ കുണ്ടുവാടി ട്രാൻസ്‌ഫോർമർ പരിധിയിൽ 8–5

ADVERTISEMENT

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം

വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ സംരംഭകത്വ വിഭാഗം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്ന് ഡിസംബർ 15 മുതൽ ഭക്ഷ്യ ഉൽപന്ന നിർമാണ മേഖലയിൽ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ഡിസംബർ 5കം ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2707522, 9846923064.

അസാപ്പിലൂടെ അഫിലിയേഷനും അക്രഡിറ്റേഷനും

ട്രെയിനിങ് ഏജൻസികളുടെ അഫിലിയേഷനും അക്രഡിറ്റേഷനും ലഭിക്കുന്നതിന് നെപുണ്യ പരിശീലന കേന്ദ്രങ്ങൾക്ക് അസാപ്പിൽ അപേക്ഷിക്കാം. റജിസ്ട്രേഷന് https://tinyurl.com/KSAPknrasap സന്ദർശിക്കുക. ഫോൺ: 9495999661, 9495999692.

ADVERTISEMENT

കെൽട്രോൺ ഡിപ്ലോമ കോഴ്‌സ്

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം ആരംഭിച്ചു. : 0490 2321888, 9400096100.

ഡാറ്റാ എൻട്രി കോഴ്‌സ്

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ ഡിസംബറിൽ തുടങ്ങുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്‌സിന് എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

ലവൽ ക്രോസ്അടച്ചിടും

താവം-ദാലിൽ റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 256-ാം നമ്പർ ലവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ ഡിസംബർ 8നു രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടുമെന്ന് സതേൺ റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ 

ധർമശാല∙ കണ്ണൂർ, വയനാട് എൻജിനീയറിങ് കോളജുകളിലെ ബിടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 30ന് 10 മുതൽ മാങ്ങാട്ടുപറമ്പ് ഗവ. എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിശദ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

റോഡ് അടച്ചിടും

കൾവർട് നിർമാണം നടക്കുന്നതിനാൽ പയ്യന്നൂർ കാനായി കാനം റോഡ് ഇന്നു മുതൽ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

പുന്നാട് മീത്തലെ പുന്നാട് കാക്കയങ്ങാട് റോഡിൽ ഉപരിതലം പുതുക്കൽ പ്രവൃത്തി നടക്കുന്നതിനാൽ 30 മുതൽ രണ്ടാഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. പുന്നാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നല്ലൂർ ഓട്ടമരം അല്ലെങ്കിൽ പാറക്കണ്ടം വഴി പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.