ഇരിട്ടി∙ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകളില്ലാതെ ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച 36.40 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ, ക്ലീനർ ഷിജിത്ത് എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകളില്ലാതെ ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച 36.40 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ, ക്ലീനർ ഷിജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഓഫിസർമാരായ പി.പ്രമോദൻ, വി.വി.ബിജു, വി.എൻ.സതീഷ്, കെ.കെ.രാഗിൽ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.