കണ്ണൂർ∙ ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ദീപം തെളിച്ചു. കാൾടെക്സ് സർക്കിളിൽ നടന്ന ദീപം തെളിയിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, എൻഎച്ച്എം ഡിപിഎം ഡോ.അനിൽകുമാർ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ദീപം തെളിച്ചു. കാൾടെക്സ് സർക്കിളിൽ നടന്ന ദീപം തെളിയിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, എൻഎച്ച്എം ഡിപിഎം ഡോ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസ്, എയ്ഡ്സ് നിയന്ത്രണ സമിതി, സ്പോർട്സ് കൗൺസിൽ, ചോല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

∙ജില്ലാ ആശുപത്രിയിൽ എആർടി സെന്ററിന്റെ  സന്ദേശ ദീപം തെളിയിക്കൽ ചടങ്ങിന് ഡോ.എൻ.അഭിലാഷ് ഡോ.റയീസ റൗഫ് എന്നിവർ നേതൃത്വം നൽകി.