മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഞായറാഴ്ച രാത്രി 11.50നു ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി നസീറിൽ നിന്നാണ് എയർ കസ്റ്റംസ് 889 ഗ്രാം സ്വർണം പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഞായറാഴ്ച രാത്രി 11.50നു ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി നസീറിൽ നിന്നാണ് എയർ കസ്റ്റംസ് 889 ഗ്രാം സ്വർണം പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. തുടരന്വേഷണം ആരംഭിച്ചു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, സൂപ്രണ്ട് അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗുപ്ത, പങ്കജ്, അശ്വിന നായർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.